Sunday, November 20, 2011

കുടയും മൂപ്പീന്നും


ത് പണ്ട് നടന്നൊരു കഥയാണു പണ്ടെന്ന് പറഞ്ഞാൽ വളരെ പണ്ട് .കേരളത്തിൽ ശീലക്കുട പ്രചാരണത്തിൽ
വരുന്നതിനും മുൻപുള്ള കാലം .ഞങ്ങളുടെ നാട്ടിൽ ഒരു മൂപ്പീന്ന് ഉണ്ടായിരുന്നു ആളൊരു പഴയ സിംഹമാണു.എന്ത്
കിട്ടിയാലും അത് പൊക്കി പിടിച്ച് നാട്ടുകാരെ കാണിക്കുന്ന സ്വഭാവം ജന്മനായുണ്ട് .പുള്ളീടെ മകൾക്ക് ടൽഹീൽ 

Sunday, August 7, 2011

വവ്വാല് പുഞ്ജു

ഥ നടക്കുന്നത് ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പാണു ഞാന്‍ അന്ന് +2 വിനു.
സാഹസങ്ങള്‍ ഇഷ്ടപ്പെടുന്ന കാലം  . എനിക്ക് പ്രദാനമായിട്ടും 4 ഫ്രണ്ട്സ്
പുന്ജു ആണു ഈ  ക്ഥയിലെ നായകൻ
ഞങ്ങള്‍ ഒരുമിച്ചായിരുന്നു  റ്റൂഷൻ പോകുന്നത് .രാത്രിയിലായിരുന്നു റ്റൂഷൻ.

Monday, August 1, 2011

ദുരവസ്ഥ




ത്തായി ചേട്ടനും വായില്‍ വേദന  കവലെന്നു taxy   പിടിച്ചു മത്തായി  ചേട്ടനും  കെട്ടിയോളും സിറ്യിലേക്ക്  പാഞ്ഞു taxy ഡ്രൈവര്‍ പല ഹോസ്പിട്ടലുകല്ലേ പറ്റി  വാതോരാതെ