കഥ നടക്കുന്നത് ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്പാണു ഞാന്‍ അന്ന് +2 വിനു.
സാഹസങ്ങള്‍ ഇഷ്ടപ്പെടുന്ന കാലം . എനിക്ക് പ്രദാനമായിട്ടും 4 ഫ്രണ്ട്സ്
പുന്ജു ആണു ഈ ക്ഥയിലെ നായകൻ
ഞങ്ങള്‍ ഒരുമിച്ചായിരുന്നു റ്റൂഷൻ പോകുന്നത് .രാത്രിയിലായിരുന്നു റ്റൂഷൻ.
പോകുന്ന വഴിയിൽ ഒരു അടിപൊളി വീട് .എതൊ ഗുജറാത്തി മലയാളികളുടെയാണാ
വീട് ,വർഷത്തിൽ ഒന്ന് വന്നു നോക്കീട്ട് പൊകും അത്ര തന്നെ . അടുത്തെങും മറ്റ്
വീട്കൾ ഇല്ല.ഒരു കൊല്ലന്റെ ആല അയാളാണെങ്കിൽ രത്രിയായാൽ സ്തിരം തണ്ണി
. ചുറ്റും വലിയ മതിൽ ചാടി കടക്കാന് വലിയ പ്രയാസം .വീടിന്റെ പടിഞ്ഞാറായിട്ടാണ്
ഞങ്ങളെ വെട്ടിലാക്കിയ സംഗതി "ഒരു ഒന്നാംതരം ചാമ്പക്ക മരം അതില് നിറയെ
ചാമ്പക്ക പഴുത് തൂടുത് . നില്ക്കുന്നു കണ്ടാല് ഉടനെ ആരുടെയും വായില് വെള്ളം വരൂ
.പിന്നെ അത് സ്ഥിരം കാണുന്ന ഞങ്ങളുടെ കാര്യം പറയാനുണ്ടോ .
എന്തുചെയ്യാം കാണാന് എല്ലേ പറ്റു . എന്തായാലും ഒരു ദിവസം ഞങ്ങള് അത് തീരുമാനിച്
ഉറപ്പിച്ചു ജീവൻ പോയാലും വേണ്ടില്ല . അവിടെ കയറി ചാമ്പക്കായ് പറിക്കണം
.റ്റൂഷൻകഴിഞ്ഞു ഞങ്ങള് പെട്ടന്ന് വീട്ടിനടുത് ഏത്തി ഫാഗ്യം അടുത്ത് ആരും ഇല്ല .
ഒരാളെ പുറത്ത് കാവല് നിര്ത്തി ഞങ്ങള് അകത് കയറിപ്പറ്റാന് ഒരു ശ്രമം നടത്തി .
പുന്ജു ഒരു അസ്ഥി ആയത് കൊണ്ട് അവന് മതിലിനു മുകളില് കയറി അവിടെ
നിന്ന് ഞങ്ങളെ പല്ലിളിച്ചു കാട്ടി പിന്നാലെ ഞങ്ങളും കയറി ...റ്റൈട്ടാനിക്കിൽ ചാക്കപ്പനും
റോസമ്മയും നില്ക്കുന്നപോലെ നിന്നു..................... പിന്നെ അകത്ത് കല്ലും മുള്ളും
ഒന്നും ഇല്ലന്നു ഉറപ്പാക്കിയൈട്ടു ഞങ്ങൾ താഴേക്കു ചാടി .......ടും......എല്ലാരും പരസ്പരം
നോക്കി പുഞ്ജുവിനെ കാണാനില്ല .ഇനി ആൾ. ചാട്ടതിന്റെ ഊക്കിൽ മേല്ലൊട്ട് പോയോ.
ഞങ്ങൾ തിരിഞ്ഞു നോക്കിയപ്പൊ കണ്ട കാഴ്ച ..........വാംബയർ ബാറ്റ്സ് എന്ന ഇംഗ്ലിഷ് ഫിലിമിൽ മരത്തിൽ വവ്വൽ തുങ്ങി കിടക്കുന്ന പോലെ മതിലിനു മുകളിൽ ഉറപ്പിച്ചിരുന്ന
കംബിയിൽ അങ്ങനെ കിടക്കുവാണു വിരുതൻ.5 സെക്കന്റ് കഴിഞതും. അവൻ അവിടെ
കിടന്നു നിലവിളി തുടങ്ങിഅവ്ന്റെ നിലവിളി കേട്ടിട്ടാവണം ദൂരെ ടോർച്ച് ലൈറ്റ് തെളിഞ്ഞു .
പെട്ടന്നു ഞങൾ അവ്നെയും പൊക്കി താഴെയിട്ട് ഓടി .ഓട്ടം എന്നു പറഞ്ഞാൽ ഒരു
ഒന്നൊന്നര ഓട്ടം.ഇതു പൊലത്തെ ഓട്ടം ഞാൻ ഓടീട്ടില്ല. എവിടെയൊക്കെയൊ ഉരഞു
നീറുന്നു .ആ ഓട്ടം അവസാനിച്ചതു വീട്ടിലായിരുന്നു .
പിറ്റെന്നു ചെന്നപ്പൊൾ ആരൊ പറഞ്ഞ് അറിഞ്ഞു പ്രസ്തുത വീട്ടിൽ കള്ളൻ കയറിയെന്നു.പുഞ്ജു എന്നെ പതുക്കെയൊന്നു നുള്ളി. പിന്നെ എന്തായാലും അവിടേക്ക്
തിരിഞ്ഞ് നോക്കിയിട്ടില്ല ...........................................................എങ്ങാണും മതിലു ചാടി
ചാമ്പക്ക പറിക്കാൻ തോന്നിയാലോ............................................
എന്തായാലുംഅന്നു തൊട്ടു പുഞ്ജുവിനു ഞങ്ങലുടെ
ഇടയിൽ ഒരു പേരു വീണു വവ്വാല് പുഞ്ജു

good work!
ReplyDeletewelcom to my blog
nilaambari.blogspot.com
if u like it follow and support me