മത്തായി ചേട്ടനും വായില്‍ വേദന കവലെന്നു taxy പിടിച്ചു മത്തായി ചേട്ടനും കെട്ടിയോളും സിറ്യിലേക്ക് പാഞ്ഞു taxy ഡ്രൈവര്‍ പല ഹോസ്പിട്ടലുകല്ലേ പറ്റി വാതോരാതെ
പറഞ്ഞുകൊണ്ടിരുന്നു ഡ്രൈവെര്‍ക്ക് പരിചയം ഉള്ള ഒരു ഹോസ്പിറ്റലിന്റെ മുന്‍പില്‍ വണ്ടി നിര്‍ത്തി സെക്യൂരിറ്റി ഓടി വന്നു പഞ്ച പുശ്ചം അടക്കി നിന്നു .പ്രശസ്തനായ സ്പെഷ്യല്‍സ്റ് ഡോക്ടറെ തന്നെ കണ്ട അദ്ദേഹം 42 ടെസ്റ്റ്‌ഇനും സ്കാനിങ്ങിനും കുറിച്ച് തന്നു .മത്തായി ചേട്ടന്‍ കേട്ടിയോല്ടെ കെട്ട് താലി വിറ്റു ടെസ്റ്റ് നടത്തി എല്ലാം അവിടെ തന്ന്നെ എല്ലാം ഉണ്ടായിരുന്നു .സ്കാന്‍ റിപ്പോര്‍ട്ട് ഓടിച്ചു നോക്കി ഡോക്ടര്‍ പറഞ്ഞു നിങ്ങള്ള്‍ക്ക് യാതൊരു കുഴാപ്പവും ഇല്ല ഉപ്പു വെള്ളം വായില്‍ കൊണ്ടാല്‍ മതി.
ഇന്ന് കേരളതിലെ അനേകം പ്രൈവറ്റ് ഹൊസ്പിട്ടലുകലില്‍ ഇതു പൊലെ അനേകം മത്തായിമാര്‍ പറ്റിക്കപ്പെടുന്ന് . " കെണീല്‍ ചെന്ന് ചാടരൂത്"

ഹ...! ഇത് പണ്ട് മത്തായി പറഞ്ഞത് പോലായല്ലോ?. നല്ല പോസ്റ്റ് . മാഷേ ഒന്ന് അക്ഷരത്തെറ്റ് പരിശോധിച്ച് പോസ്റ്റിക്കൂടെ. വായിച്ചെടുക്കാൻ വല്ലാത്ത പാട്. അതിനും ഉപ്പു വെള്ളം തന്നെയോ പ്രതിവിധി? ആശംസകൾ സ്നേഹപൂർവ്വം വിധു
ReplyDeleteപടിച്ചു വരൂന്നതേയുള്ളു ക്ഷമിക്ക് ജേഷ്ട്യാ ......... നന്ദി മാമന്‍
ReplyDeleteവേം..വേം..വല്ലതുമൊക്കെ എയ്തി ബിട് ...!!
ReplyDeleteബീണ്ടും..ബീണ്ടും..മണി മൊയ്ങ്ങട്ടേ..!!
എഴുത്ത് തുടരുക.
ആശംസകള്‍..!!